Share this Article
News Malayalam 24x7
മുകേഷിനെതിരെ പീഡന പരാതി നൽകിയ യുവതിക്ക് എതിരെ പരാതി
The complainant

മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി  രംഗത്തെത്തിയ യുവതിക്ക് എതിരെ പരാതിയുമായി മൂവാറ്റുപുഴ സ്വദേശിയായ ബന്ധു രംഗത്ത്.

2014 തന്നെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് ചെന്നൈയിലെ ഹോട്ടലിൽ എത്തിച്ചതായി യുവതി പറയുന്നു. തിരികെ വീട്ടിലേക്ക് പോകണമെന്ന് ബഹളം വെച്ചതിനെ തുടർന്നാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.

പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടന്ന സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും തമിഴ്നാട് പോലീസിലും പരാതി നൽകിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories