Share this Article
News Malayalam 24x7
കെ റെയില്‍ കേരളത്തിന് ആവശ്യമില്ലെന്ന് സുരേഷ് ഗോപി
Suresh Gopi says Kerala does not need K Rail

കെ റെയില്‍ കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുരേഷ് ഗോപി  പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories