Share this Article
KERALAVISION TELEVISION AWARDS 2025
പുനര്‍ജനി തട്ടിപ്പ് ആരോപണം;ജയ്‌സണ്‍ പാനികുളങ്ങര ഇഡി ഓഫീസില്‍ ഹാജരായി
Punarjani fraud allegation; Jason Panikulangara appeared at ED office

പുനര്‍ജനി തട്ടിപ്പ്  ആരോപണത്തില്‍ വിഡി സതീശനെതിരെ പരാതി നല്‍കിയ ജയ്സണ്‍ പാനികുളങ്ങര ഇഡി ഓഫീസില്‍ ഹാജരായി.ഇഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയ്സന്‍ രേഖകളുമായി എത്തിയത്. സതീശനെതിരെ വീഡിയോ അടക്കം തെളിവുകള്‍ കൈമാറുമെന്ന് ജയ്സണ്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories