ബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവച്ചു കൊന്നു. ആര്‍ജെഡി നേതാവായ രാജ്കുമാര്‍ റേയാണ് കൊല്ലപ്പെട്ടത്. പാട്‌നയിലെ രാജേന്ദ്ര നഗര്‍ ടെര്‍മിനലിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം രാജ്കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.