Share this Article
News Malayalam 24x7
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് VD സതീശന്‍
VD Satheesan said that the electricity charge will not be allowed to increase

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനുമായുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതിന്റെ ഭാരം വഹിക്കേണ്ടത് ഉപഭോക്താക്കളാണ്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories