Share this Article
News Malayalam 24x7
നിയമസഭാ സമ്മേളനം ഇന്ന് രണ്ടാം ദിനം
Today is the second day of the assembly session

നിയമസഭാ സമ്മേളനം ഇന്ന് രണ്ടാം ദിവസവും തുടരും. വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ബാർ കോഴ വിവാദത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച  പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്താനും സാധ്യത.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories