Share this Article
News Malayalam 24x7
നരേന്ദ്ര മോദി ഇന്ന് 3 സംസ്ഥാനങ്ങളിലേക്ക്
Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലേക്ക്. സിക്കിം, പശ്ചിം ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. സന്ദര്‍ശനത്തില്‍ പഹല്‍ഗ്രാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories