Share this Article
News Malayalam 24x7
PSC കോഴ വിവാദം; പ്രമോദിനെ CPIM, CITU പദവികളിൽ നിന്ന് നീക്കും
PSC bribery scandal; Pramod will be removed from CPIM and CITU posts

പിഎസ്.സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന് ആരോപണം സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയ്‌ക്കെതിരെ. പ്രമോദിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി. പരാതിക്കാരനില്‍ നിന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ മൊഴിയെടുത്തു. പ്രമോദിനെ സിപിഐഎം, സിഐടിയു പദവികളില്‍ നിന്ന് നീക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories