Share this Article
News Malayalam 24x7
മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും
The ministers of the third Modi government will take charge today

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപി പത്ത് മണിയോടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ജോര്‍ജ് കുര്യനുംഅല്പസമയത്തിനുള്ളിൽ ഓഫീസിലെത്തി ചുമതല ഏറ്റെടുക്കും. അതേസമയം വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories