Share this Article
News Malayalam 24x7
ടിപി വധക്കേസ്; ശിക്ഷയിളവ് റിപ്പോര്‍ട്ട് ചേര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ്
TP murder case; Department of Home Affairs has announced an investigation into the report of leniency

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷയിളവ് റിപ്പോര്‍ട്ട് ചേര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ്. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കിട്ടിയതിനെ കുറിച്ചാണ് അന്വേഷണം. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആഭ്യന്തര വകുപ്പ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories