Share this Article
News Malayalam 24x7
തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്യണം; സുപ്രീംകോടതി
Supreme Court Orders 'Thug Life' Release in Karnataka

കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. ആള്‍ക്കൂട്ടത്തിന്റെ വികാരത്തിന് കീഴടങ്ങരുതെന്ന് കോടതി. കമല്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കര്‍ണാടക ഹൈക്കോടതിക്കും വിമര്‍ശനം. നിയമവാഴ്ച ഉറപ്പാക്കണമെന്നും സുപ്രീംകോടതി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories