Share this Article
News Malayalam 24x7
ഗാസയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹമാസ് തലവനെന്ന്‌ സ്ഥിരീകരിച്ച് ഇസ്രയേല്‍
yahya sinwar

കഴിഞ്ഞ ദിവസം ഗാസയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹമാസ് തലവന്‍ യഹിയ സിന്‍വറെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാണ് സ്ഥിരീകരണം. വിഷയത്തില്‍ പ്രതികരിക്കാതെ ഹമാസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories