Share this Article
KERALAVISION TELEVISION AWARDS 2025
അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; കൊലപാതകം പുനഃസൃഷ്ടിക്കാനൊരുങ്ങി പൊലീസ്‌
Aluva Murder Updates ; Police plan to recreating Murder

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കൊലപാതക കേസില്‍ പ്രതി അസഫാക്കിനെ കുറിച്ച്  കൂടുതല്‍ അന്വേഷിക്കാനായി അന്വേഷണ  സംഘം ബിഹാറിലേക്കും ഡല്‍ഹിയിലേക്കും തിരിച്ചു.  അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഡമ്മി ഉപയോഗിച്ച്  കൊലപാതകം പുനഃസൃഷ്ടിക്കാനൊരുങ്ങുകയാണ് പോലീസ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories