Share this Article
News Malayalam 24x7
ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഭീകരാക്രമത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
Two soldiers martyred in the terrorist attack in Jammu and Kashmir'

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഭീകരാക്രമത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് സൈനിക വാഹനത്തിന് നേര്‍ക്ക് വെടിയുതുര്‍ക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories