Share this Article
KERALAVISION TELEVISION AWARDS 2025
അണ്‍ എയ്‌ഡെഡ് സ്‌കൂളുകളിലെ ഫീസ് ഘടന ഏകീകരിക്കാന്‍ നടപടിയെടുക്കും; വി.ശിവന്‍കുട്ടി
Steps will be taken to unify the fee structure in unaided schools; V. Shivankutty

സംസ്ഥാനത്തെ അണ്‍എയ്‌ഡെഡ് സ്‌കൂളുകളിലെ ഫീസ് ഘടന ഏകീകരിക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫീസായി വലിയ തുക ഈടാക്കുന്നുവെന്ന് പരാതിയുണ്ട്. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ടി സി ഇല്ലാതെ തന്നെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കാമെന്ന് ഉത്തരവുണ്ടെന്നും  മന്ത്രി കൊച്ചിയില്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories