Share this Article
Union Budget
GST കൗണ്‍സിലിന്റെ അമ്പത്തിമൂന്നാമത് യോഗം ഇന്ന് നടക്കും
The 53rd meeting of the GST Council will be held today

ജി.എസ്.ടി കൗൺസിലിൻ്റെ അമ്പത്തിമൂന്നാമത് യോഗം ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ഇന്ന് നടക്കും.ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്.രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

ആധാർ ബയോമെട്രിക്ക് വെരിഫിക്കേഷൻ ജി.എസ്.ടി രജിസ്ട്രേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ നിയമം ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories