രാജ്യത്ത് പുതുക്കിയ ജി എസ് ടി സ്ലാബുകള്‍ പ്രാബല്യത്തില്‍. 05, 18 ശതമാനം സ്ലാബുകളില്‍ മാത്രമായിരിക്കും ഇനിമുതല്‍ നികുതി ഈടാക്കുക. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ നൂറിലേറെ സാധനങ്ങളുടെ വില കുറയും. പുകയില, സിഗരറ്റ്, ആഡംബര ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില കൂടും.