Share this Article
KERALAVISION TELEVISION AWARDS 2025
അവതാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എന്ന പേരില്‍ സ്ഥാപനങ്ങള്‍ തുടങ്ങി നിക്ഷേപതട്ടിപ്പ്; പ്രതികള്‍ പിടിയില്‍
Investment Fraud by companies in the name of Avatar Gold & Diamonds; The accused are under arrest

അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്ന പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപനങ്ങള്‍ തുടങ്ങി നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍. പാലക്കാട് പട്ടാമ്പി സ്വദേശികളായ ഫൈസല്‍ ബാബു, അബ്ദുള്‍ നാസര്‍ എന്നിവരാണ് പിടിയിലായത്..    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories