സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ചീഫ് ജസ്റ്റിന് നേരെ അഭിഭാഷകന്റെ അതിക്രമം. അഭിഭാഷകന്‍ കോടതി മുറിക്കുള്ളില്‍ ജസ്റ്റിന് നേരെ ചെരുപ്പെറിയാന്‍ ശ്രമിച്ചു. രാവിലെ കേസ് പരിഗണിക്കുന്നതിനിടെ ആണ് അഭിഭാഷകന്റെ അതിക്രമം. സനാതന ധര്‍മ്മത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം. അതേസമയം ഇത്തരം സംഭവങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു.