Share this Article
News Malayalam 24x7
അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്ന്
Mysteriousness in the death of Malayalis in Arunachal; Postmortem of all three today

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. വട്ടിയൂര്‍ക്കാവ് പൊലീസ് അരുണാചലിലേക്ക് പോകും. മരിച്ച നവീനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടവും ഇന്ന് നടക്കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories