Share this Article
News Malayalam 24x7
കണ്ണൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിക്കും

All the three front candidates of Kannur constituency will submit their papers today

ലോകസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രാവിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉച്ചയിക്കുമാണ് പത്രിക നല്‍കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories