Share this Article
News Malayalam 24x7
കുവൈറ്റിലെ ട്രാഫിക് നിയമം കൂടുതല്‍ കര്‍ശനവും ശക്തവുമാക്കി ഗതാഗത മന്ത്രാലയം
traffic law in Kuwait more strict and strong

കുവൈറ്റിലെ ട്രാഫിക് നിയമം കൂടുതൽ കർശനവും ശക്തവുമാക്കി ഗതാഗത മന്ത്രാലയം.

ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക , മൊബൈൽ ഫോൺ ഉപയോഗിക്കുക , അനവസരങ്ങളിൽ ഫോൺ മുഴുക്കുക  തുടങ്ങിയ നിയമ ലംഘനങ്ങൾ രേഖപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരിക്ഷണ ക്യമറകൾ കൂടുതൽ സ്ഥലങ്ങളിൽ വിന്യസിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories