Share this Article
KERALAVISION TELEVISION AWARDS 2025
ഹരിഹരനെ തള്ളി RMP: നിയമ നടപടിക്ക് CPIM
RMP rejects Hariharan: CPIM for legal action

ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിയമ നടപടിക്കൊരുങ്ങി സിപിഎം. വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കും. പരാമര്‍ശം അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. ദൗര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും ഇടപെട്ടപ്പോള്‍ തന്നെ ഹരിഹരന്‍ തിരുത്തിയെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories