Share this Article
News Malayalam 24x7
UDF MLAമാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് വി.ഡി സതീശന്‍
VD Satheesan said that UDF MLAs will contribute one month's salary to the relief fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു.ഡി.എഫ് എം.എല്‍.എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. എല്ലാം നഷ്ടമായവര്‍ക്കായി ഒരു ഫാമിലി പാക്കേജ് നടപ്പാക്കണമെന്നും യു.ഡി.എഫ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories