Share this Article
News Malayalam 24x7
'ഇന്ത്യ' ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും; 21 എംപിമാരാണ് സന്ദര്‍ശനം നടത്തുന്നത്
Manipur Crisis; Opposition Members Of Indian Parliament To Visit Manipur

പ്രതിപക്ഷ മുന്നണി സഖ്യമായ 'ഇന്ത്യ'യിലെ എംപിമാര്‍ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. മുന്നണിയിലെ പതിനാറു പാര്‍ട്ടികളില്‍ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നത്.  പ്രശ്നബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും പ്രതിനിധി സംഘം സന്ദര്‍ശിക്കും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories