Share this Article
News Malayalam 24x7
"തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ജമ്മു കശ്മീരും ഹരിയാനയും"
Rajiv Kumar Indian Administrative Service officer

ജമ്മു കശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായും വോട്ടെടുപ്പ്. ജമ്മുവില്‍ തെരഞ്ഞടുപ്പ് നടക്കുന്നത് പത്ത് വര്‍ഷത്തിനുശേഷം..വയനാട് അടക്കമുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല..  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories