Share this Article
News Malayalam 24x7
അര്‍ജുനായുളള തെരച്ചില്‍; ഇന്ന് പുഴയില്‍ നിന്ന് ലഭിച്ച സിഗ്‌നല്‍ കേന്ദ്രീകരിച്ച് പരിശോധന
Search for Arjun; Today the signal received from the river is focused on the test

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തെരച്ചില്‍ എട്ടാം ദിവസവും തുടരും. കരയില്‍ ലോറിയില്ലെന്ന് സൈന്യം സ്ഥിതീകരിച്ചു.പുഴയില്‍ നിന്ന് ലഭിച്ച സിഗ്നല്‍ കേന്ദ്രികരിച്ച് പരിശോധന തുടരാന്‍ തിരുമാനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories