Share this Article
News Malayalam 24x7
ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന കരട് ബില്‍ ഇന്ന് അവതരിപ്പിക്കും
mamatha banerjee

പശ്ചിമ ബംഗാളില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന കരട് ബില്‍ ഇന്ന് അവതരിപ്പിക്കും. ബില്‍ പാസാക്കുന്നതിനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories