ആലപ്പുഴ ചേര്‍ത്തലയിലെയും കോട്ടയത്തെയും തിരോധാനക്കേസുകളില്‍ പ്രതിയായ സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ തുടരുന്നു. സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ജാമ്യത്തിനും ഇയാള്‍ ശ്രമിച്ചിട്ടില്ല.