Share this Article
KERALAVISION TELEVISION AWARDS 2025
14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരണം 49 ആയി
Confirmation that 14 Malayalees died; Death toll rises to 49 in Kuwait fire

കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണം 49 ആയി. മരിച്ചവരില്‍ 40 പേര്‍ ഇന്ത്യക്കാരാണ്. 14 മലയാളികളും മരിച്ചതായി സ്ഥിരീകരണം വന്നു. മരിച്ചവരില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളുമുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories