Share this Article
News Malayalam 24x7
കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോണ്‍ഗ്രസ്; ചര്‍ച്ചകള്‍ ഇന്നും തുടരും
വെബ് ടീം
posted on 16-05-2023
1 min read
Congress Party faces tough situation;  Announcing Chief Minister of Karnataka today

കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ ഇന്നും ഡല്‍ഹിയില്‍ തുടരും.അതേസമയം ഡി.കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തും.മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നാണ് സൂചന. നിരീക്ഷികര്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 85 എംഎല്‍എമാരുടെ പിന്തുണയാണ് സിദ്ധരാമയ്ക്കുള്ളത്. 45 എംഎല്‍എമാരാണ് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories