Share this Article
News Malayalam 24x7
നടൻ വിനായകന് നോട്ടീസ്; മൂന്ന് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാവണം
വെബ് ടീം
posted on 22-07-2023
1 min read
notice to vinayakan

കൊച്ചി:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മോശം പരാമർശം   നടത്തിയ കേസിൽ നടൻ വിനായകന് നോട്ടീസ്. മൂന്നു ദിവസത്തിനകം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് നോട്ടീസ്.

അതേ സമയം വിനായകന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടൻ പരാതി നൽകി. മൊഴി എടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യും 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories