സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയമുഖം. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷൻ.കോര്‍ കമ്മിറ്റിയില്‍ കേന്ദ്രനേതൃത്വമാണ് പേര് നിര്‍ദേശിച്ചത്. രാജീവ് ചന്ദ്രശേഖറിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെയും പേരുകൾ സാധ്യതാ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. ഇവരെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്.