Share this Article
News Malayalam 24x7
ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ പരിശോധിച്ച് പൊലീസ്
Shine Tom Chacko

ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈനിനെ ഹോട്ടലുകളില്‍ സന്ദര്‍ശിച്ചവരുടെയും അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്ത് നടത്തിയ യാത്രകളുടെ പട്ടികയും പൊലീസ് തയ്യാറാക്കും. അതേസമയം ലഹരി ഉപയോഗം സ്ഥിരീകരിക്കാന്‍ വൈദ്യപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories