Share this Article
News Malayalam 24x7
സംസ്ഥാനത്ത് രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരും; രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
Heavy rain will continue in the state for two more days; Orange alert for two districts

സംസ്ഥാനത്ത് രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂർ, കാസർകോട്  ജില്ലകൾക്ക്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories