Share this Article
News Malayalam 24x7
കൃഷ്ണകുമാറിനും മകള്‍ക്കുമെതിരായ പരാതിയില്‍ അന്വേഷണം
Complaint Against Krishnakumar, Daughter Under Investigation

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ കേസിലും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരായ കേസിലും വിശദമായ അന്വേഷണത്തിന് പൊലീസ്. ദിയയുടെയും ജീവനക്കാരികളുടെയും സാമ്പത്തിക ഇടാപാട് സംബന്ധിച്ച രേഖകള്‍ക്കായി പൊലീസ് ബാങ്കുകളെ സമീപിച്ചു. തങ്ങളെ തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമെ പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories