Share this Article
KERALAVISION TELEVISION AWARDS 2025
കുപ്‌വാരയിൽ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു
Soldier martyred in encounter with Pak Border Action Team in Kupwara

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ  പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്ക്. സൈന്യം ഒരു പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗത്തെ വധിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories