Share this Article
News Malayalam 24x7
ജയ്പൂര്‍ മുംബൈ എക്‌സ്പ്രസില്‍ വെടിവെപ്പ്‌; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവെച്ചുകൊന്നു
RPF Officer shoots four dead at Jaipur- Mumbai Express

ജയ്പൂര്‍ മുംബൈ എക്സ്പ്രസില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവെച്ചുകൊന്നു.  ഒരു ആര്‍പിഎഫ് ജവാനും മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയിലായി 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories