Share this Article
KERALAVISION TELEVISION AWARDS 2025
IAS അക്കാഡമിയിലെ വെള്ളക്കെട്ടില്‍ മൂന്നുപേര്‍ മരിച്ച സംഭവം; കര്‍ശന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍
Three people died in the water in the IAS Academy; Delhi government with strict action

ഡല്‍ഹിയിലെ ഐഎഎസ് അക്കാഡമിയിലെ വെള്ളക്കെട്ടില്‍ മലയാളി അടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍.  അനധികൃതമായി പ്രവര്‍ത്തിക്കുന്ന എട്ട് ഐഎഎസ് പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി. നെവീന്‍ ഡാല്‍വിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് ഇന്ന് വിട്ടുനല്‍കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories