Share this Article
News Malayalam 24x7
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കും
വെബ് ടീം
posted on 20-04-2023
1 min read
SSLC, Higher Secondary Result

എസ് എസ് എല്‍ സി പരീക്ഷാഫലങ്ങള്‍ മെയ് 20 ന് പ്രഖ്യാപിക്കും.പ്ലസ് ടു ഫലം മെയ് 25നെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും.

എസ് എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാനും ,പ്രവേശനോത്സവത്തിന് വിപുലമായ പരിപാടികള്‍ നടത്താനും തീരുമാനിച്ചതായി മന്ത്രി  പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories