Share this Article
News Malayalam 24x7
കേരളവിഷൻ ന്യൂസിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
New officers of Kerala Vision News have been elected

കേരളവിഷൻ ന്യൂസ് ചെയർമാനായി PS സിബിയേയും, മാനേജിങ്ങ് ഡയറക്ടറായി പ്രിജേഷ് ആച്ചാണ്ടിയെയും തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 3ന് ചേർന്ന കമ്പനിയുടെ പ്രഥമയോഗത്തിൽ ആണ് 2024-2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡയറക്ടർമാരായി രജനീഷ് PS, ഷുക്കൂർ കൊളിക്കര , നിസാർ ബാബു, സുധീഷ് പട്ടണം, സുബ്രഹ്മണ്യൻ എന്നിവരും ചുമതലയേറ്റു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories