Share this Article
മിസിസിപ്പി നദിയിൽ കപ്പലുകൾ കൂട്ടിയിടിച്ചു; 32 പേർക്ക് പരിക്ക്
Mississippi River Ship Collision

അമേരിക്കയിലെ മിസിസിപ്പി നദിയില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു. നിര്‍ത്തിയിട്ടിരുന്ന ക്രൂയിസ് കപ്പലില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ കപ്പല്‍ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞു. 120 യാത്രക്കാരും 21 ജീവനക്കാരുമാണ് ക്രൂയിസ് കപ്പലില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories