Share this Article
Union Budget
നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
Voting Underway in Nilambur

നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 മണിക്കൂറൂർ പിന്നിടുമ്പോൾ  പോളിംഗ് ശതമാനം 40 കടന്നു.  263 ബൂത്തുകളിലായി 2,32,384 വോട്ടര്‍മാരാണ് വോട്ട് ചെയ്യുന്നത്. സ്ഥാനാര്‍ഥികളായ എം.സ്വരാജിനും ആര്യാടന്‍ ഷൗക്കത്തിനും പുറമെ പി.വി അന്‍വറിന്റെയും സാന്നിധ്യം മത്സരത്തിന് മൂര്‍ച്ച കൂട്ടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories