Share this Article
News Malayalam 24x7
രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും കൊവിഡ് കേസുകളില്‍ കുറവ്
India Covid Cases

രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും കൊവിഡ് കേസുകളില്‍ കുറവ്. ആക്ടീവ് കേസുകള്‍ 5608 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ നാല് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.  കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും ആക്ടീവ് കേസുകളുടെ എണ്ണം കുറയുകയാണ്. 1184 ആയി സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories