തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്റ്. ആകെ സീറ്റിന്റെ മൂന്ന് ഇരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റിനായി എത്തുന്നത്. നിലവില്‍ ടിക്കറ്റ് ബുക്കിംഗ് 230 ശതമാനത്തിന് മുകളിലാണ്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ