ഇന്ത്യ പാക് വെടിനിര്‍ത്തലിന് പിന്നാലെ പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്തൂറില്‍ പങ്കെടുത്ത സൈനികരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം വെടിനിര്‍ത്തലിന് ശേഷമുള്ള സാഹചര്യം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അവലോകനം ചെയ്തു.