കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും കെ.മുരളീധരനും തമ്മിലുളള കൂടിക്കാഴ്ച വാര്‍ത്ത ചോര്‍ന്നതില്‍ നീരസം. ഇന്ന് മുരളീധരനെ കാണില്ലെന്ന് സുധാകരന്‍ കണ്ണൂരില്‍ വ്യക്തമാക്കി. എന്നാല്‍ കൂടിക്കാഴ്ച ഇന്ന് നടന്നേക്കുമെന്ന് സൂചന.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ