Share this Article
News Malayalam 24x7
പ്രതി പിടിയിൽ; വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവം
വെബ് ടീം
posted on 06-06-2023
1 min read
Accused Arrested; Thamarassery Rape Case

വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫിനെ ആണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.

 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories