Share this Article
News Malayalam 24x7
സഹായവുമായി സംസ്ഥാനസര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ ധനസഹായം നല്‍കും
Pinarayi Vijayan

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സഹായവുമായി സംസ്ഥാനസര്‍ക്കാര്‍. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കും. കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സൗജന്യതാമസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories