Share this Article
News Malayalam 24x7
കൈക്കൂലി കേസ്; ഇന്‍കം ടാക്സ് കമ്മീഷണര്‍ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്ത് CBI
CBI Arrests Income Tax Commissioner & 4 Others in Bribery Case

കൈക്കൂലിക്കേസില്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ഷപൂര്‍ജി പല്ലൊഞ്ചി ഗ്രൂപ്പിന് അനുകൂലമായി അപ്പീല്‍ ഒത്തുതീര്‍പ്പാക്കാന്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇന്‍കം ടാക്സ് കമ്മീഷണറായ ജീവന്‍ ലാല്‍ ലാവിഡിയ അറസ്റ്റിലായത്. ഷപൂര്‍ജി പല്ലൊഞ്ജി ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കാന്തിലാല്‍ മെഹ്ത, സായിറാം പലിസെട്ടി, നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, സജിത മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരെയും അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories